Semester iv
Conscientization programme
2015 - 17 ബി എഡ് കോഴ്സിന്റെ 4 - സെമസ്റ്ററിൽ സ്കൂളിലെ അധ്യാപകപരിശീലനത്തോടനുബന്ധിച്ചു് ഒരു ബോധവൽക്കരണപരിപാടി സംഘടിപ്പിച്ചു് അവതരിപ്പിയ്ക്കുവാനും റിപ്പോർട്ട് തയ്യാറാക്കുവാനും നിർദേശിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഒരു പ്രോഗ്രാം സംഘടിപ്പിയ്ക്കേണ്ടതിന്റെ ആത്യന്തികമായ ലക്ഷ്യം ഓരോ അധ്യാപക പരിശീലകരെയും വിവിധ ആശയങ്ങളുമായി ബന്ധപ്പെട്ട് ഒരു ബോധവൽക്കരണക്ലാസ്സ് സംഘടിപ്പിയ്ക്കുവാൻ എങ്ങനെ പ്രപ്തരാക്കാം, അതുപോലെ കുട്ടികൾ ഭാവിയിൽ നേരിടേണ്ടി വരുന്ന സാമൂഹ്യപ്രശ്നങ്ങളിൽ അവരെ ശരിയായ നിലപാടുകൾ സ്വീകരിയ്ക്കാൻ പ്രാപ്തരാക്കുക എന്നിവയാണ്.
ഞങ്ങൾ തെരഞ്ഞെടുത്തത് പുകവലി, മദ്യപാനം, മയക്കുമരുന്ന് എന്നീ ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ബോധവൽക്കരണക്ലാസ് ആയിരുന്നു.
ഞങ്ങൾ തെരഞ്ഞെടുത്തത് പുകവലി, മദ്യപാനം, മയക്കുമരുന്ന് എന്നീ ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ബോധവൽക്കരണക്ലാസ് ആയിരുന്നു.
ഗ്രൂപ്പ് അംഗങ്ങൾ
സോഷ്യൽ സയൻസ്
1 . ജ്യോതിലക്ഷ്മി ജി
2 . റോഷിനി എസ്
3 . സൂര്യ എസ്
4 . അശ്വതി മുരളി
ഫിസിക്കൽ സയൻസ്
5 . ഹരികൃഷ്ണൻ യു
6 . പ്രജിതദേവി
നാച്ചുറൽ സയൻസ്
7 . ദിവ്യ
8 . ആൻസി മോനച്ചൻ
9 . നീതു
No comments:
Post a Comment